എസ്.ഐ.ആർ. പരിഷ്ക്കരണത്തിന്റെ മറവിൽ പതിമൂന്ന് കോടി പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ കോവളം മണ്ഡലം കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കരുംകുളം വിജയകുമാർ ഉദ്ഘാടനം ചെയ്തു. തെന്നൂർ കോണം രാജേ ന്ദ്രൻ . മരപ്പാലം സുധീഷ് ,റ്റിഎ .ചന്ദ്ര മോഹനൻ , അരുമാനൂർ ചന്ദ്രശേഖരൻ .അഡ്വ. പുരുഷോത്തമൻ . ഈ സഹാക്ക് സേവ്യർ , പുല്ലുവിള ലൂയിസ്, റ്റി.ജയകുമാർ , ഡി.ആർ. സെലിൻ . സി.കെ രാജീവ് . എസ്പ്രകാശ്.റ്റി.ഇന്ദിര എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി തെന്നൂർ കോണം രാജേന്ദ്രൻ പ്രസിഡന്റ്,ഇസഹാക്ക് സേവ്യർ , അഡ്വ. പുരുഷോത്തമൻവൈസ് പ്രസിഡന്റുമാർ , മരപ്പാലം സുധീഷ് , റ്റി.എ. ചന്ദ്ര മോഹൻ ,അരു മാനൂർ ചന്ദ്രശേഖരൻ , വിഴിഞ്ഞം സെയ്യദ് സെക്രട്ടറിമാർ , റ്റി ജയകുമാർ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ഗ്യാനേഷ് കുമാർ രാജി വക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ കോവളം മണ്ഡലം കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു.
