ദേശീയ ബാലതരംഗം സാംസ്കാരിക വകുപ്പുമായി ചേർന്ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച രണ്ടാം ദിവസത്തെ നവരാത്രി കലോത്സവം ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്യുന്നു.ദേശീയ ബാലതാരം ചെയർമാൻ അഡ്വക്കേറ്റ് ടി ശരത് ചന്ദ്രപ്രസാദ്, ദേശീയ ബാലതരംഗം വൈസ് പ്രസിഡൻ്റ് അനാമിക സുമി പ്രസാദ് മറ്റു ഭാരവാഹികളും സമീപം
നവരാത്രി കലോത്സവം ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്യുന്നു
