ഇന്ത്യൻ സംഗീതജ്ഞൻ തേനിസൈ തെൻട്രൽ ദേവ അനുസ്മരണം

പാട്ടിന്റെ കൂട്ടുകാർ സംഘടിപ്പിക്കുന്ന ഇന്ത്യൻ സംഗീതജ്ഞൻ തേനിസൈ തെൻട്രൽ ദേവ അനുസ്മരണം
19.10.2026 തിങ്കൾ 5pm
പാട്ടരങ്ങ്, ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ
പ്രസിഡന്റ്‌
Dr. B. വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ
ബാലു കിരിയത്ത് (ചലച്ചിത്ര
സംവിധായകൻ) ഉത്ഘാടനം ചെയ്യും.

ഡോ.വാഴമുട്ടം ചന്ദ്രബാബു
(ചലച്ചിത്ര സംഗീത സംവിധായകൻ )
ശ്രീമതി പ്രമീള
(പിന്നണി ഗായിക)
ശ്രീമതി രാധികാ നായർ
(പിന്നണി ഗായിക) ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ,
നയാസ് ഇല്യാസ്
(ഫൗണ്ടർ സെക്രട്ടറി)എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും..

Leave a Reply

Your email address will not be published. Required fields are marked *