സി.പി ഐ എം ബഹുജന മാർച്ച് നടത്തി.

നോർത്ത് പറവൂർ : പോലീസിൻ്റെ കോൺഗ്രസ് പ്രീണനത്തിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരായ പോലീസ് അതിക്രമങ്ങളിലും പ്രതിക്ഷേധിച്ച് സി.പി.ഐ.എം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ചും പൊതുസമ്മേളനവും ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ടി. ആർ ബോസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ, ഏരിയ സെക്രട്ടറി ടി.വി നിധിൻ ജില്ലാ കമ്മിറ്റി അംഗം പി.എസ് ഷൈല, കെ. എ വിദ്യാനന്ദൻ , പി .പി അജിത്കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *