കാരോട് കഴക്കൂട്ടം ദേശീയപാതയിലെ പയറുംമൂട് ഭാഗത്ത് വച്ച് സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കളെ ഒരു ലക്ഷത്തിലധികം വിലയുളള എം.ഡി.എം.എയുമായി പിടികൂടി.പൂന്തുറ മാണിക്യവിളാകം ടി.സി. 46/803 -ഷാജഹാൻ മൻസിലിൽ മുജീബ് റഹ്‌മാൻ(32), ഇയാളുടെ സുഹ്യത്തും വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 396-ൽ സഹദ്(27)എന്നിവരെയാണ് സിറ്റിപോലീസ് കമ്മീഷണറുടെ കീഴിലുളള ഡാൻസാഫ് സംഘം പിടികൂടിയത്.
സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കളെ ഒരു ലക്ഷത്തിലധികം വിലയുളള എം.ഡി.എം.എയുമായി പിടികൂടി.
