തിരുവനന്തപുരം :എഴുത്തുകാരിയും സംരഭകയും ആയ അനീറ്റ സാമിന ഫ്രീഡം ഫിഫ്റ്റിയുടെ പുരസ്‌കാരം. മികച്ച എഴുത്തുകാരിയും സംരംഭകയുമായ അനീറ്റ സാം ഫ്രീഡം ഫിഫ്റ്റിയുടെ പുരസ്‌കാരം തിരുവിതാംകൂർ രാജകുടുംബം അംഗം ആദിത്യ വർമ്മയിൽ നിന്ന് ഏറ്റുവാങ്ങി.
അനീറ്റ സാമിന ഫ്രീഡം ഫിഫ്റ്റിയുടെ പുരസ്‌കാരം.
