ഫ്രീഡം ഫിഫ്റ്റി, കേരള ബോധപൗർണമി ക്ലബ്‌ സംയുക്ത ആഭി മുഖ്യത്തിൽ.

.ഫ്രീഡം ഫിഫ്റ്റി. കേരള ബോധപൗർണമി ക്ലബ്‌ സംയുക്ത ആഭി മുഖ്യത്തിൽ. അധ്യാപകദിനാഘോഷവും കവിയരങ്ങും ഉപഹാരസമർപ്പണവും 2026സെപ്റ്റംബർ 5രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് തിരുവിതാംകൂർ രാജ കുടുബാംഗം ആദിത്യ വർമ്മ ഉത് ഘാ ടനം ചെയ്തു.. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി ആദ്യക്ഷൻ ആയ യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാംകുമാർ സ്വാഗതവും ഫ്രീഡം ഫിഫ്റ്റി വനിതാ കൺവീനർ തനൂജതനു നന്ദിയും പറഞ്ഞു.അഡ്വ. ശരത് ചന്ദ്രപ്രസാദ് എക്സ്. MLA മുഖ്യ പ്രഭാഷണം നടത്തി.. സിനിമ സീരിയൽ താരം ജിജസുരേന്ദ്രൻ അനുമോദനപ്രഭാഷണം നടത്തി.. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് റോബർട്ട്‌ സാം. സിന്ധു വാസുദേവൻ എന്നിവർ സംസാരിച്ചു. കേരള കൗമുദി സർക്കു ലേഷൻ മാനേജർ കല. എസ്. ഡി. ബോധപൗർണമി സന്ദേശം നൽകി. തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും. മികച്ച പ്രവർത്തനം കാഴ്ച വെച്ച സ്കൂളുകൾക്കും ഉപഹാരം നൽകി..കൂടാതെ ഡോ. ആർ സുരേഷ് കുമാർ
അഡ്വ. ഡോസുമേഷ് കുമാർ. കെ. ഡോ.ആർ. രാജൻ
അഡ്വ രാജു ജോർജ് കരുവാറ്റ. ഡോ. ഉണ്ണികൃഷ്ണൻ പി. നായർ എന്നിവരെ യോഗത്തിൽ വെച്ച് ആദരിച്ചു.തുടർന്ന് കവിയര ങ്ങും നടന്നു

Leave a Reply

Your email address will not be published. Required fields are marked *