ജെ. ശാരദ ( 80)നിത്യാതയായി

വിഴിഞ്ഞം പഴവിള വീട്ടിൽ പരേതനായ സുധാകരൻ ഭാര്യ ജെ. ശാരദ ( 80)നിത്യാതയായി മക്കൾ സുരേന്ദ്രനാഥ്, രവീന്ദ്രനാഥ്, മനോഹരൻ, പരേതനായ സുദർശനൻ, മധു (റിട്ട. KSRTC)ലാലു, ഷാജി ൽ കുമാർ, സുജീന്ദ്രനാഥ് മരുമക്കൾ മോളി കുരുവിള, വിനിത കുമാരി സുജാത, വിനു (മാനേജർ കൊശമറ്റം ബാങ്ക് തിരുവനന്തപുരം)ശാന്തി സഞ്ചയനം 8 ചൊവ്വ രാവിലെ 9 മണി
Con No:9526112120

Leave a Reply

Your email address will not be published. Required fields are marked *