കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1259 ആയി ഉയർന്നു. 5000 ആളുകളെ ഇനിയും കണ്ടെത്തേണ്ടതായുണ്ട്. നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 5 വിദേശ പൗരൻമാർ കൂടി സുരക്ഷിതരായുണ്ടെ ന്നാണ് വിവരം. അതേസമയം, 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് നിലവിൽ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
നേപ്പാൾ മരിച്ചവരുടെ എണ്ണം 1259 ആയി . 5000 ആളുകളെ കണ്ടെത്തേണ്ടതായുണ്ട്
