ബെൻസ് ലാൽ അനുസ്മരണം

ഗവണ്മെന്റ് എസ്. കെ. വി. എൽ. പി. എസ് കഠിനംകുളം സ്കൂളിൽ അധ്യാപകൻ ആയിരുന്നബെൻസ് ലാൽ സാറിന്റെ ആകസ്മികമായ വേർപെടിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 2026ഓഗസ്റ്റ് 31ന് അനുസ്മരണയോഗം നടന്നു. സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശാലിനിയുടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് സ്കൂൾ SMC അംഗം ശ്രീ അശോകൻ അനുസ്മരണയോഗം ഉത് ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ പ്രഥമ അധ്യാപകൻ സുനിൽ കുമാർ. എസ്. വി. സ്കൂൾ സീനിയർ അസിസ്റ്റന്റ് റസൽ സ ബർമതി. സ്കൂൾ വികസന സമിതി അംഗം ഷിബു. സ്കൂൾ അധ്യാപകർ ആയ. ആതിര ആനന്ദ്. തനൂജ തനു എന്നിവർ അനുസ്മരണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *