തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞ കേസിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.ശ്രീകാര്യം സ്റ്റേഷനിലെ റൗഡി പട്ടികയിലെ 43ാമത്തെയാൾ ആണ് അനിൽ. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അനിൽ വാഹനം തടഞ്ഞതെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
Related Posts
മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
സലാല: മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനെയാണ് ( 31) സലാലയിൽ മരിച്ച നിലയിൽ…
കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.വാഴമുട്ടം , പാച്ചല്ലൂർ തിരുവനന്തപുരംതിയതി : 15/ 09/ 2026
*തിരുവനന്തപുരം* : ശ്രീനാരായണ ഗുരു തെക്കൻ പഴനിയെന്ന് നാമകരണം ചെയ്ത് അനുഗ്രഹിച്ച വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉയരമുള്ള പ്രകാശിത വേൽ സ്തംഭം ഒരുങ്ങുകയാണ്.…
എൻ.ആർ.ഐ കൗൺസിലിന്റെ കേരളപ്പിറവി ദിനാഘോഷം നവംബർ ഒന്നിന്
പാലക്കാട്: എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനാഘോഷം സർഗോത്സവം – 2025യാക്കര ഉദയാ റിസോർട്ടിൽ വച്ചു…
