മഹാത്മ അയ്യൻകാളി ജയന്തി ദിനത്തിൽ വെങ്ങാനൂർ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും, ജയന്തി ദിന സമ്മേളനവും സോഷ്യലിസ്റ്റ് ജനതാദൾ കോവളം മണ്ഡലം കമ്മിറ്റി നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിഅഡ്വ: കൊല്ലങ്കോട് രവീന്ദ്രൻ നായർ , തകിടി കൃഷ്ണൻ നായർ ,കരുംകുളം വിജയകുമാർ , തെന്നൂർക്കോണം രാജേന്ദ്രൻ , ഊക്കോട് വിജയകുമാർ , എൻ.വിനു കുട്ടൻ, മരപ്പാലം സുധീഷ് . എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *