എസ്.പി.സി ക്യാമ്പ് സമാപിച്ചു.

പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്‌കൃത ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ ഓണം അവധികാല ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ സി. എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ പി എസ് ജയരാജ് അധ്യക്ഷനായി. പ്രധാന അധ്യാപകൻ സി. കെ. ബിജു, പ്രിൻസിപ്പൽ എം.എസ്. പ്രീതി, കമ്മൂണിറ്റി പോലീസ് ഓഫീസർമാരായ ഭാഗ്യരാജ്, രമ്യ, സ്റ്റാഫ് സെക്രട്ടറി ടി.ആർ ബിന്നി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *