കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

പറവൂർ:കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമാ യിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക ദിനം കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി . എം സുദർശനൻ, പഞ്ചായത്ത് പ്രസിഡൻ്റ് എൻ. കെ സാബു,പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം എസ് സജീവ്, നിഷാദ്, പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ്കുമാർ, കോൺഗ്രസ് നേതാക്കൻമാരായ പി.എ ഷംസുദ്ദീൻ, കെ എം അമീർ, ജി രാജൻ, സി സി അനിരുദ്ധൻ,ധന്യ ബാബു,സി എൻ രാജേഷ്, ശശികുമാർ, ബാബു ചാക്കോ, ജോൺസൺ, സുധി, സജിത് കൃഷണൻ ,സുരേഷ്, വർഗ്ഗീസ്, വേണുകുട്ടൻ തുടങ്ങിയവർ സംസാരിച്ചു .പുഷ്പാർച്ചനയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *