പ്രിയദർശിനിയിലൂടെ വനിതാകൾക്ക് സൗജന്യ ബസ് യാത്ര സർക്കാർ നൽകി.പക്ഷേ യാത്രക്കാർക്ക് സുരക്ഷിതമായി കാത്തിരിക്കാൻ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇന്നും ഇല്ല.മഴയും വെയിലും അവഗണിച്ച് റോഡരികിൽ നിൽക്കേണ്ട അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോണിന് കല്ലുമുട്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു….ഡിസിസി ഭാരവാഹികൾയായ PKS രാജൻ, ഭരത് തമ്പി, NG ശ്രീകുമാർ, മധു സുധനനൻ നായർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ശാലിനി, മോഹനൻ നായർ, ജയചന്ദ്രൻ, അർച്ചന എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മണ്ഡലം പ്രിസ്ഡന്റ് നിവേദനം നൽകിയത് ജനങ്ങളുടെ ആവശ്യത്തിന് ഒപ്പമുണ്ട്.സുമേഷ് ബേബിപ്രസിഡന്റ്ശ്രീവരാഹം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ബസ് കാത്തിരിപ്പ് കേന്ദ്രം – കല്ലുമുട്
