I.S. J.D. തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗവും ദളിത് സെൻ്റർ ജില്ലാ പ്രസിഡൻ്റുമായ T.D ശശികുമാർ രാഷ്ട്രീയ ജനതാദളിൽ ചേർന്നു. രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബു മെമ്പർ ഷിപ്പും പതാകയുംനൽകി പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു.ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ . വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് T .വിജയൻ , കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *