നടന്‍ സലിംകുമാര്‍ അന്തരിച്ചു

കൊച്ചി: തലമുറകളെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ നടന്‍ സലിംകുമാര്‍ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.അദ്ദേഹത്തിന്റെ വിയോഗത്തോടെ മലയാള സിനിമയിലെ ഒരു സുവര്‍ണ്ണ അധ്യായത്തിനാണ് തിരശീല വീഴുന്നത്.നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *