തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കളർ ഡ്രസ് അനുവദിക്കുന്നത് പരിഗണനയിൽ ആണെന്ന വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീന്റെ നിലപാടിനെ എതിർത്ത് കെഎസ്യു രംഗത്ത്. ഇതു കുട്ടികൾക്കിടയിൽ വേർതിരിവിനു കാരണമാകുമെന്നും നടപ്പാക്കാൻ പാടില്ലെന്നും കെഎസ്യു നേതൃത്വം മന്ത്രി യ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കളർ ഡ്രസ് അനുവദിക്കുന്നത് പരിഗണനയിൽ ആണെന്ന് വിദ്യാഭ്യാസമന്ത്രി; എതിർപ്പുമായി കെഎസ്യു രംഗത്ത്
