ധീവരസഭ നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ധീവരസഭയുടെ വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി.സതീശനുമായി സെക്രട്ടറിയേറ്റിൽ വച്ച് ചർച്ച നടത്തി. ധീവരസഭയുടെ  വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ നേതാക്കൾ ധരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *