കേരളം പാടുന്നു ദേശത്തിനായ്


തിരുവനന്തപുരം : തിരുവനന്തപുരത്തെ ചാരിറ്റി സംഗീത കൂട്ടായ്മയായ പാട്ടിന്റെ കൂട്ടുകാർ ആഗസ്റ്റ് 15ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന പരിപാടിയായ “കേരളം പാടുന്നു ദേശത്തിനായ് “എന്ന പ്രോഗ്രാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ ബഹു. മേയർ ശ്രീ. ഒ. സദാശിവൻ,ഡെപ്യൂട്ടി മേയർ ശ്രീമതി. D. S. ജയശ്രീ, കോർപറേഷൻ സെക്രട്ടറി ശ്രീ.N. K. ഹരീഷ്, സാഹിത്യനഗരി അർബൻ ചെയർ പ്രൊഫസർ (കില )ഡോ. അജിത്ത് കള്ളിയത്ത്, ടൗൺ പ്ലാനിങ് ചെയർമാൻ സി.സന്ദേശ്,അഡ്ഹോക് കമ്മിറ്റി ചെയർമാൻ PTM ഹാഷിർ അലി,തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ.വേണുഗോപാലൻ നായർ, വൈസ് പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ, ഫൗണ്ടർ കോർഡിനേറ്റർ നയാസ് ഇല്യാസ് എന്നിവരും പ്രാഥമിക ചർച്ചയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *