ഇഫ്താറിന് മുന്നോടിയായി നടന്ന സൗഹൃദ സംഗമം പാളയം ഇമാം ശുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു. കരമന പള്ളി ഇമാം ഹാഫിസ് നിഷാദ് റഷാദി, തിരുവനന്തപുരം സലഫി മസ്ജിദ് ഇമാം അമീൻ ബീമാപള്ളി, മുൻമന്ത്രി വി എസ് ശിവകുമാർ, ഡെപ്യൂട്ടി മേയർ ആശാനാഥ്, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ റഷീദ് തിരുമല, കോർപ്പറേഷൻ ചെയർമാൻമാരായ പാറ്റൂർ രാധാകൃഷ്ണൻ, സത്യവതി. കൗൺസിലർ ശ്രുതിമോൾ, ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി വി ജെ ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ മണക്കാട് സുരേഷ്, ജി എസ് ബാബു, ഐഎൻഎൽ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം എം മാഹിൻ, എഴുത്തുകാരൻ അബു കുമാളി, മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സൈനുലബ്ദീൻ, യഹിയ കല്ലമ്പലം തുടങ്ങിയവർ പ്രസംഗിച്ചു. ഐഎൻഎൽ ജില്ലാ പ്രസിഡൻറ് എസ്എം ബഷീർ അധ്യക്ഷത വഹിച്ചു
ഇഫ്താറിന് മുന്നോടിയായി നടന്ന സൗഹൃദ സംഗമം പാളയം ഇമാം ശുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു
