കോവളം :വെള്ളാർ ബൈപാസിനു സമീപം ബൈറോഡിൽ മാലിന്യ കൂമ്പാരം നാട്ടുകാർ പ്രതിഷേധത്തിൽ. വെള്ളാർ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി സത്യവതി, പൂങ്കുളം വാർഡ് കൗൺസിലർ വയൽക്കര രതീഷ്,തിരുവല്ലം വാർഡ് കൗൺസി ലർ പാച്ചല്ലൂർ ഗോപൻ വെള്ളാർ സന്തോഷ്, വെള്ളാർ സാബു, വാഴമുട്ടം രാധാകൃഷ്ണൻ,ഷിബു സേതുനാഥു, സുനിൽ സായിമില്ല് പാച്ചല്ലൂർ തിരുവനന്തപുരം നഗര സഭ ജെ എച് ഐ അനൂരൂപ്,, നഗര സഭ ഉദ്യോഗസ്ഥർ, ക്ളീൻ കേരള ഉദ്യോഗസ്ഥർ, പോലിസ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തു.മാലിന്യപ്രശ്നത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വെള്ളാർ വാർഡ് കൗൺസിലർ വി സത്യവതി അറിയിച്ചു.
വെള്ളാർ ബൈപാസിന് സമീപം ബൈറോഡിൽ മാലിന്യ കൂമ്പാരം നാട്ടുകാർ പ്രതിഷേധത്തിൽ
