നിര്യാതയായി

വൈക്കം: പോളശ്ശേരി കിഴക്കേത്തറയിൽ പരേതനായ കെ.വി. രാമൻ്റെ ഭാര്യ അമ്മിണി(90) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി. സംസ്കാരം നാളെ (04.03.2026) ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:- ജഗദമ്മ, കെ. ആർ. രാമചന്ദ്രൻ (റിട്ട: ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ) കെ.ആർ. ഷാജി, കെ.ആർ.അജയൻ (ടെൽക്, അങ്കമാലി) കെ. ആർ. ഗീത,കെ.ആർ. ജയപ്രകാശ് (ജില്ലാ അഡീഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ആലപ്പുഴ) മരുമക്കൾ: പരേതനായ ഹരിദാസൻ, പി.സുധ (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ), ബിന്ദു, രേഖ, പരേതനായ സതീശൻ, സന്ധ്യ (എ.എസ്.ഐ. തലയോലപ്പറമ്പ്)

Leave a Reply

Your email address will not be published. Required fields are marked *