കണ്ണൂർ: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആശുപത്രി വിട്ടു. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും.പുലർച്ചെ നാല് മണിയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. കാര്‍ മാര്‍ഗമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. നില കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി.
ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആശുപത്രി വിട്ടു
