പീരുമേട്:കുട്ടിക്കാനത്തിന് സമീപം കാറിന് തീപിടിച്ചു അപകടം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീയണച്ചു ആളപായം ഇല്ല.ശബരിമലയിൽ നിന്നു മടങ്ങുകയായിരുന്ന തമിഴ്നാട്ടുകാരായ അയ്യപ്പ ഭക്തരുടെ കാർ ആണ് കുട്ടിക്കാനത്തിനു സമീപത്തുവച്ച് തീപിടുത്തം ഉണ്ടായത് . 5 പേർ കാറിൽ ഉണ്ടായിരുന്നു. ഇവർ കാറിൽ നിന്നു ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി..
അയ്യപ്പ ഭക്തരുടെ കാർ ഓട്ടത്തിനിടയിൽ കത്തിനശിച്ചു
