തിരുവനന്തപുരം :അസംഘടിത മേഖലയിലെ മാധ്യമ പ്രവർത്തകരുടെ സംസ്ഥാന തല കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരളക്ക് ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു.മാധ്യമ മേഖലയിലെ ട്രേഡ് യുണിയനിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ താല്പര്യം ഉള്ള മീഡിയ പ്രവർത്തകർക്കും നിബന്ധനകൾക്ക് വിധേയമായി അംഗത്വം സ്വീകരിക്കാമെന്ന് സംസ്ഥാന പ്രസിഡന്റ് എ പി ജിനൻ സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ എന്നിവർ അറിയിച്ചു.
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരളക്ക് ട്രേഡ് യൂണിയൻ അംഗീകാരം
