താത്കാലിക ഒഴിവ്

വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ HST ഫിസിക്കൽ സയൻസ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 06 . 01 .2026 ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *