പത്തനംതിട്ട: അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർത്ഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ പി ജയനാണ് വക്കീൽ നോട്ടീസ് അയച്ചത്.പ്രസംഗത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് വക്കീൽ നോട്ടീസ്.
അപകീർത്തി പരാമർശം ;ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്
