തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വെങ്ങാനൂർ ഡിവിഷൻ LDF സ്ഥാനാർത്ഥി G.S. കലടീച്ചറുടെ വോട്ടറൻമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനുള്ള സ്ഥാനാർത്ഥി പര്യടനം ഡിസംബർ 3 , 4, 5 തീയതികളിൽ നടക്കുന്നു. 3-ാം തീയതി രാവിലെ 8 മണിയക്ക് പാറവിളജംഗ്ഷനിൽ വെങ്ങാനൂർജില്ലാ പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നെല്ലിവിളവിജയൻ്റെ അദ്ധ്യക്ഷതയിൽ കുടുന്ന പൊതുസമ്മേളനം CPI(M) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ P S ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു . ഇടതുപക്ഷ നേതാക്കളായ RJD ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ്, C. K. സിന്ധു കുമാർ, കല്ലിയൂർ വസുന്ധരൻ, എം. മുരളീ , അഡ്വ.ജമീലാ പ്രകാശം തുടങ്ങിയവർ സംസാരിയ്ക്കുന്നു . പര്യടനപരിപാടി -3 -ാം തീയതി രാവിലെ 8.30 ന് പാറവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പുല്ലാന്നിമുക്കിൽ സമാപിയ്ക്കുന്നു, 4-ാം തീയതി രാവിലെ 8.30 ന് സിസിലിപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പാലപ്പുര് സമാപ്പിയ്ക്കുന്നു . 5 -ാം തീയതി രാവിലെ 8.30 ന് പൊറ്റവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പെരിങ്ങമ്മല ജംഗ്ഷനിൽ സമാപ്പിയ്ക്കുന്നു.
Related Posts
ഐ ഓ സി – യൂറോപ്പ് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും; ഓൺലൈൻ ലിങ്ക് വാർത്തയോടൊപ്പം
യൂറോപ്പ്: ഐ ഓ സി ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 18, ശനിയാഴ്ച) ഉമ്മൻ ചാണ്ടി അനുസ്മരണം…
കാസറകോടിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി
കാസര്‍കോട്: കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന് രഞ്ജേഷ് (36) എന്നിവരാണ്…
നിര്യാതനായി
വൈക്കം: കിഴക്കേനട മുരിയൻകുളങ്ങര കേളച്ചൻ വീട്ടിൽ ഡി. സോമശേഖരൻ നായർ(84) (റിട്ടയേർഡ് ജവാൻ) അന്തരിച്ചു. സംസ്കാരം ഇന്ന് (8-11-25) 2 ന് വീട്ടുവളപ്പിൽ.ഭാര്യ : ബി.വിജയമ്മമക്കൾ:എസ്.അഭിലാഷ് (ബഹ്റൈൻ)അനു…
