ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജി.എസ്.കല ടീച്ചറുടെ വിജയത്തിനായുള്ള പ്രവർത്തക സമ്മേളനം ന്യൂ കോളജിൽ തെണ്ണൂർക്കോണം ബാബു ൻ്റെ അധ്യക്ഷതയിൽ ഡോ.നീല ലോഹിത ദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി മാരായ അഡ്വ.അജിത്ത്, അഡ്വ.പ്രതാപചന്ദ്രൻ, വെങ്ങാനൂർ, ബ്രൈറ്റ്, അഡ്വ.ജമീല പ്രകാശം,, കോവളം, ടി.എൻ.സുരേഷ്, സി.കെ.സിന്ധു രാജൻ,, കോളിയൂർ, സുരേഷ്,,രൂഫസ് ഡാനിയേൽ,, മുട്ടക്കാട് ബാബു എന്നിവർ പങ്കെടുത്തു. കല്ലിയൂർ വസാധരൻ, ചെയർമാൻ എസ്.വിജയകുമാർ, കെ.മുരളി, കോവളം ബാബു, ഭഗവത്,രൂപസ് എസ്.ആർ.ശ്രീരാജ്, ഉക്കോട് കൃഷ്ണൻകുട്ടി, നെല്ലിവിള, വിജയൻ,, വി. ഷൈജു, രതീഷ്, ശാന്തിവിള,, ജി.ടി. അനിൽകുമാർ, വൈസ് ചെയർമാൻമാരായ വിജയൻ, ജനറൽ കൺവീനർ സി.എസ്. രാധാകൃഷ്ണൻ,എൽ. ഷിബുകുമാർ, തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ സി.എസ്. രാധാകൃഷ്ണൻ, എസ്. എന്നിവർ കൺവീനർ മാരായും 101 പേർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
Related Posts
ഖാദി വിപണനമേള സെപ്റ്റംബർ 29 മുതൽ; 30 ശതമാനം വിലക്കിഴിവ്
കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാല ഖാദി വിപണന മേള സെപ്റ്റംബർ 29 മുതൽ ഒക്ടോബർ നാല് വരെ നടക്കും.…
മലപ്പുറം സ്വദേശി സൗദിയിൽ വാഹനമിടിച്ച് മരിച്ചു
ജിസാൻ(സൗദി): അവധിക്കായി നാട്ടിലേക്ക് പോവാനിരുന്ന മലപ്പുറം സ്വദേശി സൗദിയിലെ ജിസാനിനടുത്ത് അബൂ അരീഷിൽ വാഹനമിടിച്ചു മരിച്ചു. സൗദി, ജിസാനിൽ ജോലി നോക്കുന്ന മഞ്ചേരി, പാണായി മുള്ളമ്പാറ സ്വദേശി…
നേത്രദാന ദിനാചരണം
അങ്കമാലി : ലോക നേത്രദാന ദിനാചരണത്തിൻ്റെ ഭാഗമായി കേരള ഐ ബാങ്ക് അസോസിയേഷനും അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയും സംയുക്തമായി നേത്രദാന വോളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടർ…
