35മത് വാർഷികവും വോളീബോൾ ടൂർണമെന്റും ഡിസംബർ 27 മുതൽ

Kerala

ചേർത്തല: പള്ളിപ്പുറം തുഷാര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 35 മത് വാർഷികവും വോളീബോൾ ടൂർണമെന്റും 2023 ഡിസംബർ 27 മുതൽ 2024 ജനുവരി 3 വരെ നടത്തപ്പെടുന്നു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കം കുറിച്ചു. സംസ്ഥാന താരങ്ങളെയും യൂണിവേഴ്സിറ്റി താരങ്ങളെയും അണിനിരത്തിക്കൊണ്ട് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ആഘോഷരാവുകൾ ആണ് അരങ്ങ് തകർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *