തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ വാൻ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ വാൻ ഡ്രൈവർ പിടിയിൽ.മാസങ്ങളോളം ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. പലതവണ പറഞ്ഞുവിലക്കിയിട്ടും ലൈംഗിക ചൂഷണം തുടർന്നു. നിവൃത്തികെട്ട് പെൺകുട്ടി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. ചാക്ക സ്വദേശി വേലപ്പൻ (65) ആണ് പിടിയിലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *