മലപ്പുറം വള്ളുവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ പുലർച്ചെ വൻ തീപിടുത്തം ഉണ്ടായി. വെളിച്ചെണ്ണയും കൊപ്രയും മില്ലി സൂക്ഷിച്ചിരുന്നു. മലപ്പുറത്തു നിന്നും മഞ്ചേരിയിൽ നിന്നും 5 യൂണിറ്റ് നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ആളപായം ഒന്നുമില്ലെന്ന് പറയുന്നു.
Related Posts
ഇൻകാസ് ഖത്തർ എസ്.ഐ.ആര് ഇന്‍ഫര്‍മേഷന്‍ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
ദോഹ : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട്, പ്രവാസികളുടെ ആശങ്കയകറ്റാനും, സംശയങ്ങൾ ദൂരീകരിക്കാനും, ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിനും, അതിനോടനുബന്ധിച്ചുള്ള രേഖകള്‍ ശരിയാക്കുന്നതിലുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതും ലക്ഷ്യം…
എന്നെയും ജ്യേഷ്ഠനെയും അടുത്തിരുത്തി അമ്മ പാടിത്തന്ന പാട്ടുകേട്ടാണു ഞങ്ങള്‍ വളര്‍ന്നത്: മോഹന്‍ലാല്‍
മലൈക്കോട്ട വാലിബനാണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് ഹിറ്റ് ആയി തിയറ്ററുകള്‍ കീഴടക്കുകയാണ്. നടന് മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍…
ശബരിമല സ്വർണ്ണക്കൊള്ളകേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി. ആരോപണ വിധേയരായ…
