ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് (ജെ.എം.സി) നിറവ് 2025 ആദരവ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും കേരള ന്യൂസ് മീഡിയ മാനേജിംങ് ഡയറക്ടർ ദീപ സജീവ് സ്വീകരിക്കുന്നു. ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് പ്രസിഡൻ്റ് ബറ്റ് സിഎ ഡിസൺ, മുൻ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു തുടങ്ങിയവർ സമീപം.
