ഉദ്ഘാടനം അനിശ്ചിതമായി നീളുന്ന പുതുക്കി പണിത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് തടസങ്ങളായി നിൽക്കുന്ന കാരണങ്ങൾ പരിഹരിച്ചു എത്രയും വേഗം പ്രവർത്തന സജ്ജമാക്കി പൊതുജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി കോവളം മണ്ഡലം കമ്മിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം…..എം കെ അബ്ദുൽ മജീദ് വിഴിഞ്ഞം ഇസ്മായിൽമുഹമ്മദ് ഷഫീക്, മഹീൻ വിഴിഞ്ഞം അയ്യൂബ് ഖാൻ ശറഫുദ്ധീൻ, സുബൈർ, അംജദ് ഖാൻ തുടങ്ങിയവർ പങ്കെടുക്കും…..പിഡിപി കോവളം മണ്ഡലം കമ്മിറ്റി എം കെ അബ്ദുൽ മജീദ് വിഴിഞ്ഞം മൊബൈൽ നമ്പർ 8111983398
Related Posts
ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിയുടെ ദൃശ്യങ്ങൾ പുറത്ത്
ദിണ്ടിഗൽ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. എസ്ഐടി സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ബാലസുബ്രമണ്യൻ എന്നാണ് മണിയുടെ…
പെണ്കുട്ടിയെ ട്രെയിനില് നിന്ന് തള്ളിയിട്ട കേസിൽ പ്രതിയെ കീഴ്പ്പെടുത്തിയത് ബിഹാര് സ്വദേശി
തിരുവനന്തപുരം: വര്ക്കലയില് ഓടുന്ന ട്രെയിനില് വെച്ച് പെണ്കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്പ്പെടുത്തിയ അളെ തിരിച്ചറിഞ്ഞു. പ്രധാന സാക്ഷികൂടിയായ ബിഹാര് സ്വദേശി ശങ്കര് ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയില്…
പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കലാപരിപാടികളും നടന്നു
കോവളം :പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കലാപരിപാടികളും നടന്നു. പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ…
