കോഴിക്കോട്: ശബരിമലയിൽ ദേവസം ബോർഡുംസർക്കാരും ഒത്ത് കൊള്ളയടിക്കുന്ന ദേവസംബോർഡ് പിരിച്ചു വിടുക അഴിമ -തിക്കാരായ മുഴുവൻ ദേവ – സം ബോർഡ് ജീവനക്കാ -രേയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരിക കേസ് C.B.I. ക്ക് വിടുക എന്നി ആവശ്യങ്ങൾ ഉന്നയി -ച്ചു കൊണ്ട് കോഴിക്കോട് .എരഞ്ഞിപാലത്തുള്ള മല-ബാർ ദേവസം ബോർഡി -ന്റെ ആസ്ഥാനത്തുവെച്ച് ഹനുമാൻ സേന ഭാരത് സംഘടിപ്പിച്ച പ്രതിഷേധ.ധർണ്ണ നടന്നു സംന്യാസിശ്രേഷ്ഠൻ മാർ അയ്യപ്പപ്രാർത്ഥനയോടെ ഭദ്രദീപം തെളിയിച്ചു ഹനുമാൻ സേനാ ചെയർമാർ എ.എംഭക്തവത്സലൻ അദ്ധ്യക്ഷ.ത വഹിച്ചു ഔദ്യോദിക ഉദ്ഘാടന കർമ്മം ഹിന്ദുപാർല മേന്റ് സംസ്ഥാനഅധ്യ -ക്ഷൻ . CP . സുഗതൻ നിർവഹിച്ചു. ശബരിമല ക്ഷേ-ത്രത്തിൽ മനുഷ്യത്വരഹിതമായ ഭരണസമിതി അംഗങ്ങളുടേ തേർവാഴ്.ച്ചയെ ശക്തിയായി അപ.ലിച്ചു കൊണ്ട് കുറ്റാന്വേഷ-ണം CBI ഏറെറടുക്കണമെന്നും കുറ്റക്കാക്ക് ശക്തമായ ശിക്ഷ നൽക.ണമെന്നും ശക്തമായ ഭാഷയിൽ അദ്ധേഹംആവശ്യപെട്ടു ഹനുമാൻ സേനാ ദേശി.യ പ്രസിഡന്റ് കോവൈ രാജേന്ത്രൻ മുഖ്യ പ്രഭാഷണംനടത്തി. പ്രതിഷേധത്തിന്റഭാഗമായി ദേവസംമന്ത്രിവി.എസ്. വാസവന്റെ കോലം കത്തിച്ചു കൊണ്ട് പ്രതിഷേധം ശക്തിപ്രാപി -ച്ചു.തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് റിലേഷ് ബാബു. മനോജ് ശങ്കരനല്ലൂർ.സഞ്ചയ് നിസരി. വെറ്റിവേൽ സ്വാമി. കരിമല സ്വാമീ. ഷൺമുഖംആഷിക് വിശ്വനാഥ്. ശ്രീഹരി കുനിയിൽ. ശോഭാഅയ്യർ. ശ്യാമള ബേപ്പൂർകൃഷ്ണദാസ്. ഒ.കൃഷ്ണ ൻ. കൃഷ്ണകുമാരി. കെകൃഷ്ണൻ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.കെ.സുരേന്ദ്രൻ സ്വാഗതവും. ലക്ഷ്മി ഗോപാലൻ നന്ദിയും പറഞ്ഞു.
ശബരിമലയിലെ സന്നിധാനത്തിൽ ദേവന്റെ സ്വർണ്ണ കൊള്ള CBI അന്വഷി ക്കണം ഹനുമാൻ സേനാ ഭാരത്
