പെരുമ്പടന്ന കളത്തിൽ വീട്ടിൽ പരേതനായ ശരസൻ മകൻ മനോജ് കെ.എസ് 47 വയസ്സ് ബൈക്ക് ആക്സിഡൻ്റിൽ മരണപ്പെട്ടു. പറവൂർ തട്ടുകടവ് പാലത്തിന് സമീപമാണ് അപകടം ലീസി ഹോസ്പീറ്റലിൽ ചിക്സയിലിരികെ ഇന്നലെ ഉച്ചക്ക് 12.30 ന് മരണപ്പെട്ടു ഇന്ന് 20/10/25 തിങ്കൾ ഉച്ചക്ക് പെരുമ്പടന്ന വസതിൽ സംസ്കാര ചടങ്ങ നടക്കും. ഭാര്യ പ്രമിതാ മനോജ് മക്കൾ ഭഗത് കൃഷ്ണ, അജ്മൽ കൃഷ്ണ, സഹോദരങ്ങൾ ഹേമ ബാബു, മിനി
വാഹനാപകടത്തിൽ മൃതിയടഞ്ഞു
