ആസ്റ്റർ മിംസിൽ 200 മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചു.
കോഴിക്കോട്: ആസ്റ്റർ മിംസിൽ നിന്ന് 200 മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായി കാൻസർ അതിജീവിതരുടെയും കൂട്ടായ്മയായ വേൾഡ് ഓഫ് സൂപ്പർ ഹീറോസിൻ്റെ സംഗമം സംഘടിപ്പിച്ചു.…
