അഖില്‍ മാരാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
തൃക്കാക്കര: തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് കളക്ടറേറ്റിലെ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം. ജയശ്രി മുമ്പാകെ ഇന്നലെ…
