പുതുവർഷത്തിൽ പുതു അതിഥിപൗർണ്ണ

തിരു:പുതുവൽസരത്തിൻ്റെ പുത്തൻ പ്രതീക്ഷകളുമായി അമ്മക്കൂടണയാൻഅവളെത്തി. 2026 ൽ പ്രഥമയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണയ്ക്കെത്തിയ പെൺ കരുത്തിന് പത്ത് ദിവസം പ്രായം വരും. 1965കിഗ്രാം ഭാരവും.ശനിയാഴ്ച രാത്രി…

കേരള ഇസ്ലാമിക് സെൻ്റർ പ്രസിഡൻ്റ് അബൂബക്കർ ഖാസിമിയുടെ ഭാര്യ ദോഹയിൽ നിര്യാതയായി

ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെൻറർ പ്രസിഡന്റും തൃശൂർ ജില്ല എസ്.എം.എഫ് പ്രസിഡന്റും ഖത്തർ കെഎംസിസി വൈസ് ചെയർമാനും ഗ്ലോബൽ സമസ്‌ത എസ്ഐസി രക്ഷാധികാരിയുമായ എ.വി. അബൂബക്കർ…

നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: അനുഭവങ്ങൾ പങ്കിടാൻ പ്രമുഖരെത്തും

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഇനി അക്ഷരങ്ങൾ പൂക്കുന്ന കാലം.വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖരാണ് ഇത്തവണത്തെ കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം സമ്പന്നമാക്കുക. ബുക്കർ പ്രൈസ് ജേതാവ്…

വർഗീയപരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: നിരന്തരം വർഗീയപരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒരാളെയും തിരുത്താനാകില്ല എന്നും വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ് എന്നും…

സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണം:കെ മുരളീദരൻ

കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള രണ്ട് ദിവസത്തെ കെപിസിസി ലീഡേഴ്‌സ് മീറ്റ് ആരംഭിച്ചു. കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുക. മുതിര്‍ന്ന…

വെനസ്വേലയിലെ അമേരിക്കൻ അട്ടിമറിയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

വെനസ്വേലയിൽ അമേരിക്കൻ അട്ടിമറിയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ ഉറപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടം;പ്രശസ്ത ​ഗായിക ചിത്ര അയ്യരുടെ സഹോദരി മരിച്ചു

കൊല്ലം: മലയാളികളുടെ പ്രിയ ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ (52) ഒമാനിൽ അപകടത്തിൽ പെട്ട് മരിച്ചു.വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ…

ബിഎംഡബ്ല്യു ആര്‍1250ജിഎസിൽ ഉലകം ചുറ്റി മഞ്ജു വാര്യർ വൈറലായി വീഡിയോസ്

റൈഡർ മഞ്ജു വാര്യർ ആണ് ഇപ്പോള്‍ എങ്ങും ചർച്ചാ വിഷയം. ബൈക്കിൽ ചുറ്റിക്കറങ്ങാൻ ഏറെ ഇഷ്ടമുള്ള നടി മഞ്ജു വാര്യർ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250ജിഎസ്…

പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം;പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

കൊച്ചി: എറണാകുളം മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും…

കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി സംസ്ഥാനം. കെ ടെറ്റ്…