കരൂർ ദുരന്തം മരിച്ചവരുടെ എണ്ണം 41 ആയി. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ദുരന്ത സ്ഥലം സന്ദർശിച്ചു

കരൂർ മരിച്ചവരുടെ എണ്ണം 41 ആയി. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയങ്കിലും പോലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിർമ്മല…

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു

കൊച്ചി .കാത്തിരിപ്പിന് വിരാമം. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ താരം വീണ്ടും ചിത്രീകരണ തിരക്കിലേക്ക് കടക്കുന്നു.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ആൻ്റോ ജോസഫ് നിർമ്മിച്ച മോഹൻലാലിനൊപ്പം ഉള്ള ചിത്രത്തിലൂടെയാണ്…

അധികൃതരുടെ ശ്രദ്ധക്ക് വാഴമുട്ടം ജംഗഷനിലെ ഒരു ദിശയിലുള്ള സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമാണ്. സിഗ്നൽ ലൈറ്റ് കത്താത്തത് അപകട ഭീഷണി ഉയർത്തുകയാണ്. മാത്രമല്ല ഇത് സ്കൂൾ മേഖല കൂടിയാണ്.

മെസ്സിയെ സ്വികരിക്കാനൊരുങ്ങി കേരളം

കൊച്ചി: മെസിപ്പടയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കേരളം. ടീം കേരളത്തിലെത്തിയാല്‍ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനുള്ള പ്ലാന്‍ തയാറാക്കുകയാണ് സംഘാടകര്‍. പ്ലാന്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം…

ബിന്ദുവിനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, ഒടുവില്‍ തുറന്ന് പറഞ്ഞ് സെബാസ്റ്റ്യന്‍

ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് തുറന്ന് സമ്മതിച്ച് പ്രതി സെബാസ്റ്റ്യന്‍. സ്ഥലം വില്‍പ്പനയിലെ ഒന്നര ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനാണ് ബിന്ദുവിനെ കൊന്നതെന്ന്…

‘സി എം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ജനങ്ങളെ കേൾക്കാൻ, പരിഹാരം കാണാൻ ഒരു വിളിപ്പാടകലെ മുഖ്യമന്ത്രി. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഇന്ന്…

ടിവികെയ്ക്കും വിജയ്ക്കും ഇന്ന് നിർണായക ദിവസം

തമിഴ്നാട് കരൂർ ടിവികെയുടെ റാലിയിലെ ആൾക്കൂട്ട ദുരന്തത്തിൽ ഇന്ന് നടൻ വിജയ്ക്കും ഡിഎംകെ സർക്കാരിനും നിർണായക ദിവസം. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജൻസിക്ക് കൈമാറണം എന്ന ടിവികെയുടെ…

ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു.

കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികൾക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് (കോംപ്ലക്സ് ഹൈറിസ്ക് ഇൻഡിക്കേറ്റ്ഡ്…

കരൂർ ദുരന്തം; പൊലീസിന് വീഴ്ചയുണ്ടായി, ഇന്റലിജൻസ് റിപ്പോർട്ട്‌

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകൾ നിരത്തി ഇന്റലിജൻസ്. സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ലെന്നും ആണ്…

നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘സുകുമാറിൻ്റെ ചിരി’ ; കാർട്ടൂണിസ്റ്റ് സുകുമാർ അനുസ്‌മരണം

തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായിരുന്ന സുകുമാറിൻ്റെ ഓർമ്മകൾ പുതുക്കി ‘നർമ്മകൈരളി’ ഇന്ന് (2025 സെപ്റ്റംബർ 28, ഞായർ) അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു. ‘സുകുമാറിൻ്റെ ചിരി (കാർട്ടൂണിസ്റ്റ് സുകുമാർ…