ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപിന്‍റെ 25 ശതമാനം നികുതി

ദില്ലി: ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്‍റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍…

വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം…

കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’

തിരുവനന്തപുരം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഈഞ്ചയ്ക്കൽ ബൈപാസ് യൂണിറ്റിന്റെ കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’ മതമൈത്രി സംഗീതജ്ഞനുംചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബു…

അഭിജിത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയും വർക്കല കൃഷ്ണ തീരം ബീച്ച് റിസോർട്ട് എംഡിയുമായ ശ്രീ.കോട്ടുകാൽ കൃഷ്ണ കുമാറിൻ്റെ അഭിവന്ദ്യ മാതാവ് മാധവി അമ്മക്ക് ഫൗണ്ടേഷൻ അംഗങ്ങൾ ചെയർമാൻ…

സ്പോർട്സ് ഫിക്‌സചർ യോഗം2025-26 പ്രൊഫ ഡോ സി പി വിജയൻ ,ബഹു:പ്രൊ.വൈസ് ചാൻസലർ ഉത്‌ഘാടനം ചെയ്‌തു.

സ്പോർട്സ് ഫിക്‌സചർ യോഗം 2025-26 കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ 30 ജൂലൈ 2025 നു പ്രൊഫ ഡോ സി പി വിജയൻ ബഹു:പ്രൊ.വൈസ് ചാൻസലർ ഉത്‌ഘാടനം…

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സ്യ ബന്ധന ബോട്ടുകൾ കടലിലിറങ്ങാൻ പോകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടലിൽ…

യുവഡോക്ടറുടെ പരാതി;റാപ്പർ വേടനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: യുവഡോക്ടറുടെ പരാതിയിൽ റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുതിരിക്കുന്നത്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച്…

റഷ്യയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

മോസ്‌കോ: പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെ കിഴക്കന്‍ മേഖലയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് കംചത്ക ഉപദ്വീപില്‍…

പാ​ല​ക്കാ​ട്ട് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മതി​ലി​ലി​ടി​ച്ച് അ​പ​ക​ടം

പാ​ല​ക്കാ​ട്: ചാ​ലി​ശേ​രി പെ​രി​ങ്ങോ​ട്ട് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.വി​ദ്യാ൪​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 20 പേ൪​ക്ക് പ​രി​ക്കേ​റ്റു.​ ഇ​വ​രെ പെ​രു​മ്പി​ലാ​വി​ലെ​യും…

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും

കോട്ടയം : കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന…