വോയിസ് ഓഫ് ദി വോയിസ് ലെസ്സിന്റ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോവളം:വോയിസ്‌ ഓഫ് ദി വോയിസ് ലെസ്സിന്റെ ഓഫീസ് ഉദ്ഘാടനവും ജനറൽ ബോഡി മീറ്റിങ്ങും നടന്നു. പാച്ചല്ലൂർ വണ്ടിതടത്തു വോയിസ് ഓഫ് ദി വോയിസ് ലെസ്സിന്റ ഓഫീസ് ഉദ്ഘാടനം ചെയ്തു ഉദ്ഘാടന ശേഷം ജനറൽ ബോഡി മീറ്റിങ്ങും നടന്നു. ഫൈസൽ അഞ്ചാംകല്ല്, മാഹിൻ പാറവിള, ബഷീർ സത്കർമ്മ, അസ്ഹർ പാച്ചല്ലൂർ,, ആഷിക്ക് തുടങ്ങിയയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *