കൊച്ചി നഗരത്തില്‍ ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെ പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ നടപടി ശക്തമാകുന്നു.കളമശ്ശേരി സ്റ്റേഷൻ പരിധിയില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 88.97 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. പത്തടിപ്പാലം ഭാഗത്തുനിന്നാണ് പത്തനംതിട്ട പേട്ട സ്വദേശി ഷാരൂഖ് ഷജീബിനെ (22) കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന് 53.84 ഗ്രാം എം.ഡി.എം.എയും 5.83 ഗ്രാം കഞ്ചാവും കണ്ടെടുത്തു
‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’
