യൂത്ത് കോൺഗ്രസ്‌ ആദരിച്ചു

Kerala Local News

ഗുരുവായൂർ: സംസ്ഥാന കലോത്സവത്തിൽ വട്ടപ്പാട്ട് ഇനത്തിൽ എ ഗ്രേഡ് നേടിയ മുല്ലശ്ശേരി പെരിങ്ങാട്
ഊരുപറമ്പിൽ പ്രസിൻ മകൻ ഘനശ്യം യു പി യെ യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ എംകെ മഹേഷ്‌കാർത്തികേയന്റെ നേതൃത്വത്തിൽ ആദരിച്ചു.

ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് മുല്ലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ഫാസിൽ അഹമ്മദ് , കോൺഗ്രസ്സ് മുല്ലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ഗിരീഷ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സൈതുമുഹമ്മദ്‌, സലാം, നൗഷാദ്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *