പ്രശസ്ത എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നീ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാളസാഹിത്യത്തിനു നല്‍കിയ വ്യക്തിത്വമാണ് കെ ബി ശ്രീദേവി.
പ്രശസ്ത എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു
