റെയ്ക്ജാവിക് :ഐസ്ലൻഡിൽ അഗ്നിപർവതം പൊട്ടാൻ സാധ്യതയുണ്ടെന്നതിനാൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അടുത്തിടെ ഏതാനും തവണ ഭൂകമ്പം ഉണ്ടായിരുന്നു. തെക്കു പടിഞ്ഞാറുള്ള ഗ്രൈന്ഡവിക് പട്ടണത്തിനു ഭീഷണിയുണ്ട്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ വിസ്ഫോടനം പ്രതീക്ഷിക്കുന്നു. 800 വർഷത്തിനു ശേഷം 2021 ലാണ് ഈ അഗ്നി പർവതം പൊട്ടിയത്.