അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ

Breaking Kerala

കൊച്ചി: അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു. രോഗിയ്‌ക്ക് കൂട്ടിരിക്കാൻ വന്ന യുവതിയെയാണ് മുൻ സുഹൃത്ത് കൊലപ്പെടുത്തിയത്. മുക്കന്നൂരിലെ ആശുപത്രിയിലെ നാലാം നിലയിൽ രോഗിയ്‌ക്ക കൂട്ടിരിക്കുകയായിരുന്ന ലിജിയെയാണ് മുൻ സുഹൃത്ത് മഹേഷ് കുത്തികൊലപ്പെടുത്തിയത്. 40 വയസായിരുന്നു.

പൊലീസിനോടും പ്രതി പ്രകോപന കാരണം പറഞ്ഞിട്ടില്ല. പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതക കാരണമെന്നത് വ്യക്തമല്ല. പ്രതിയെ പൊലീസ് ചെയ്‌തു വരികെയാണ്. തടയാൻ ശ്രമിച്ചയാളെയും പ്രതി ഉപദ്രവിച്ചതായി ആശുത്രിയിൽ ഉണ്ടായിരുന്നവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *