പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, ഭഗവന്ത് മാന്‍ എന്നിവരുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങുന്നു. ഫെബ്രുവരി 21 ന് പഞ്ചാബ് സന്ദര്‍ശനത്തിനിടെയായിരിക്കും കൂടിക്കാഴ്ച്ച. സംസ്ഥാനത്ത് എത്തുന്ന മമത സുവര്‍ണ്ണ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയേക്കും.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പഞ്ചാബിലേക്ക്
