മരട് കൊട്ടാരം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള വെടികെട്ടിന് അനുമതിയില്ല Kerala February 15, 2024cvoadminLeave a Comment on മരട് കൊട്ടാരം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള വെടികെട്ടിന് അനുമതിയില്ല മരട് കൊട്ടാരം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള വെടികെട്ടിന് അനുമതിയില്ല. എറണാകുളം ജില്ലാ ഭരണകൂടമാണ് അനുമതി നിഷേധിച്ചത്. പൊലീസ്, റവന്യൂ അഗ്നിരക്ഷാസേന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. 21,22 തീയതികളില്‍ വെടികെട്ട് നടത്താനായിരുന്നു തീരുമാനം. Share this… Whatsapp Facebook Twitter Linkedin Copy Print